Pages

ബ്ലോഗ്‌ വില്പനയ്ക്ക് ...

2008 ഒക്ടോബര്‍ മുതല്‍ മലയാളികളെ ഗസലുകള്‍ കേള്പ്പിച്ചേ അടങ്ങൂ എന്നാ ചിന്തയില്‍ തുടങിയ ഈ ബ്ലോഗില്‍ ആളു കയരാതതുമൂലം വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു
പകരം ഒരു മസാല സിനിമാ ബ്ലോഗാണ്  മലയാളിക്ക് വേണ്ടതെന്നു എന്റെ ഈക്കലമത്രയുമ് അനുഭവം പഠിപ്പിച്ചു !
ഇതുവരെ

പേജ്‌കാഴ്‌ചകള്‍

Sparkline 1,അതും മൂന്നു വര്ഷം കൊണ്ട് !
ഇതുവരെ സഹകരിച് എല്ലാവര്ക്കും നന്ദി
 

1 comments:

ലോകം അതാണ് നമ്മള്‍ ചെയ്യണ്ടത് ചെയ്യുക ..
ഞാന്‍ എല്ലാ അഭിവാദ്യങ്ങള്‍ ആര്പ്പിക്കുന്നൂ

പേജ്‌കാഴ്‌ചകള്‍

.

.


.